ബജറ്റ്; തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ പാർപ്പിട മേഖലക്കും ആരോഗ്യ മേഖലക്കും മുൻഗണന

ബജറ്റ്; തൂണേരി ബ്ലോക്ക് പഞ്ചായത്തിൽ പാർപ്പിട മേഖലക്കും ആരോഗ്യ മേഖലക്കും മുൻഗണന
Mar 27, 2025 03:41 PM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2025 -26 വർഷത്തെ ബഡ്‌ജറ്റ് അവതരിപ്പിച്ചു. പാർപ്പിടമേഖലയിക്ക് മൂന്നു കോടി 40 ലക്ഷം ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് ഒരു കോടി 3 ലക്ഷം രൂപയും, മുൻഗണന നൽകി കൊണ്ടുള്ള ബഡ്‌ജറ്റാണ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ ബഡ്‌ജറ്റ് അവതരിപ്പിച്ചത് .

വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായ വീടിനും,ഷെൽട്ടറുമായി ഒരു കോടി രൂപയും കാർഷിക മേഖലയിൽ 85 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിനായി 26 ലക്ഷം വനിത ക്ഷേമം 45 ലക്ഷം വയോജന ക്ഷേമം 33 ലക്ഷത്തി നാല്പതിനായിരം ശാരീരിക മാനസിക വെല്ലുവിളി നേടുന്നവരുടെ ഉന്നമനത്തിനായി 39 ലക്ഷം. അതി ദാരിദ്ര്യ ലഘൂകരണത്തിനായി 10 ലക്ഷംദാരിദ്ര്യ ലഘുകരണം 16 ലക്ഷം,അഗതികൾക്കായി 1ലക്ഷം,ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിട നിർമ്മാണത്തിന് 35 ലക്ഷം രൂപയും വകയിരുത്തി.

ഇതൊടൊപ്പം വിവിധ ചിലവുകൾ ഉൾപ്പടെ 1 13കോടി 82 ലക്ഷം രൂപചിലവും 14 കോടി 63 ലക്ഷത്തി 98 ലക്ഷം വരവുമാണ് പ്രതീക്ഷിക്കുന്നതോടപ്പം 81 ലക്ഷത്തി 57 ആയിരത്തിലധികം മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചത്.

ബ്ലോക്ക് പ്രസിഡണ്ട് കെ പി വനജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ കെ പി പ്രതീഷ്, സുധാസത്യൻ, അഡ്വക്കേറ്റ് വി.കെ ജ്യോതിലക്ഷ്മി എൻ പത്മിനി ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ രജീന്ദ്രൻ കപ്പള്ളി.കെ.കെ ഇന്ദിര,ബിന്ദു പുതിയോട്ടിൽ, എ സജീവൻ വക്കിൽ എ ഡാനിയ വി.അംബുജം എന്നിവർ ചർച്ചയിൽ പങ്കെടുത്തു ബിഡി ഒ ആർ ദേവിക രാജ് സ്വാഗതം പറഞ്ഞു.


#Budget #Priority #given #housing #health #sectors #Thooneri #Block #Panchayath

Next TV

Related Stories
പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

May 31, 2025 10:22 PM

പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

May 31, 2025 10:17 PM

കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ...

Read More >>
പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:55 PM

പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പുറമേരിയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ...

Read More >>
അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

May 31, 2025 08:06 PM

അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം...

Read More >>
സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

May 31, 2025 05:24 PM

സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം...

Read More >>
കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

May 31, 2025 02:25 PM

കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി...

Read More >>
Top Stories










News Roundup