പാലോളി വി പി കുഞ്ഞാലി മാസ്റ്റർ അന്തരിച്ചു

പാലോളി  വി പി കുഞ്ഞാലി മാസ്റ്റർ അന്തരിച്ചു
Mar 27, 2025 04:18 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളി പാലോളി താമസിക്കും വി പി കുഞ്ഞാലി മാസ്റ്റർ (98) അന്തരിച്ചു. നാദാപുരം ജുമഅത്ത് പള്ളി കാരണവറാണ്. വടകര താഴെ അങ്ങാടി എം യു എം (മനാലുൽ ഉലൂം മദ്രസ സ്കൂൾ) അദ്ധ്യാപകൻ ആയിരുന്നു.

റിട്ടയെർഡ് ആയിട്ട് 35 വർഷത്തോളം ആയി. പഴയ കാല വോളിബോൾ താരമായിയുന്നു. മക്കളില്ല.

സഹോദരിമാർ: പെരുവം വീട്ടിൽ ആയിഷ (ജാതിയേരി), തീർച്ചിലോത്ത് കുഞ്ഞിക്കദിയ (കുമ്മങ്കോട്)


#Paloli #VPKunjaliMaster #passes #away

Next TV

Related Stories
ചാമ പറമ്പത്ത് മറിയം അന്തരിച്ചു

Jul 10, 2025 10:52 PM

ചാമ പറമ്പത്ത് മറിയം അന്തരിച്ചു

ചാമ പറമ്പത്ത് മറിയം...

Read More >>
രയരോത്ത് ഗൗരി അന്തരിച്ചു

Jul 10, 2025 10:17 PM

രയരോത്ത് ഗൗരി അന്തരിച്ചു

രയരോത്ത് ഗൗരി...

Read More >>
കൊളക്കാട്ടിൽ അമ്മത് അന്തരിച്ചു

Jul 10, 2025 06:45 PM

കൊളക്കാട്ടിൽ അമ്മത് അന്തരിച്ചു

കൊളക്കാട്ടിൽ അമ്മത്...

Read More >>
താഴെപീടികയിൽ ആലിമാസ്റ്റർ അന്തരിച്ചു

Jul 9, 2025 07:53 PM

താഴെപീടികയിൽ ആലിമാസ്റ്റർ അന്തരിച്ചു

താഴെപീടികയിൽ ആലിമാസ്റ്റർ...

Read More >>
കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

Jul 8, 2025 10:22 PM

കൊയിലോത്ത് മീത്തൽ അമ്മദ് അന്തരിച്ചു

കൊയിലോത്ത് മീത്തൽ അമ്മദ്...

Read More >>
തയ്യിൽ മറിയം അന്തരിച്ചു

Jul 8, 2025 08:54 PM

തയ്യിൽ മറിയം അന്തരിച്ചു

തയ്യിൽ മറിയം...

Read More >>
Top Stories










News Roundup






GCC News






//Truevisionall