നാളെ ഫ്ലാഗ് ഓഫ്; സ്വപ്നങ്ങളുടെ ആകാശത്തിലൂടെ അവർ പറക്കും

നാളെ  ഫ്ലാഗ് ഓഫ്; സ്വപ്നങ്ങളുടെ ആകാശത്തിലൂടെ അവർ പറക്കും
Mar 27, 2025 08:33 PM | By Jain Rosviya

നാദപുരം: (nadapuram.truevisionnews.com) ജീവിതത്തിൽ പകച്ചു പോയ ബാല്യങ്ങൾ അവരുടെ സ്വപ്നങ്ങൾക്കും മേലേ ആകാശത്തിലൂടെ അവർ പറക്കും. തൂണേരി ബ്ലോക്കിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന നാദാപുരം ബിആർസിയാണ് ഐഇഡിസി മേഖലയിലെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി ആകാശയാത്ര സംഘടിപ്പിക്കുന്നത്.

യാത്രകൾ സ്വപ്നങ്ങൾ മാത്രമായിരുന്നവർക്ക് പറക്കാനുള്ള ചിറകുകൾക്ക് കരുത്തു നൽകാനായി ബിആർസിയുടെ കൂടെ സന്മനസ്സുള്ള ഒരു കൂട്ടം പേരും ചേർന്നാണ് ആ സ്വപ്നങ്ങൾ പൂവണിയാനായി കൈകോർക്കുന്നത്.

ഏപ്രിൽ രണ്ടിന് നടത്താനിരിക്കുന്ന കോഴിക്കോടിൽ നിന്നും ബാംഗ്ലൂരിലേക്ക് 60 പേരുടെ ആകാശ യാത്രയുടെ മുന്നോടിയായി നാളെ '' എംഎൽഎ ഇ കെ വിജയൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകസമിതി അംഗങ്ങളായ സിഎച്ച് മോഹനൻ വാർഡ് മെമ്പർ അബ്ബാസ് കണയ്ക്കൽ തൂണേരി ബിപിസി ടി. സജീവൻ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ സംഗീത സിഡി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

#Flag #off #tomorrow #they #fly #through #sky #dreams

Next TV

Related Stories
നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്

Jun 15, 2025 10:28 AM

നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്

വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ...

Read More >>
താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

Jun 14, 2025 11:07 PM

താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട്...

Read More >>
അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു

Jun 14, 2025 10:27 PM

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം -കെ.എസ്.ടി. യു

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം - കെ.എസ്.ടി....

Read More >>
സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 14, 2025 10:20 PM

സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം...

Read More >>
പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

Jun 14, 2025 06:57 PM

പുതു സാരഥികൾ ; പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത് ലീഗ്

പുതിയ മണ്ഡലം എം എസ് എഫ് കമ്മിറ്റിക്ക് സ്വീകരണം നൽകി യൂത്ത്...

Read More >>
Top Stories










News Roundup






Entertainment News