---
title: "സിപിഐഎം പ്രതിഷേധം; ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലാപാടിൽ പ്രതിഷേധം"
english_title: "#CPI(M) #protests #against #ED #protecting #BJP #leaders"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279442/cpim-protests-against-ed-protecting-bjp-leaders"
published_at: "2025-03-27T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e569cef218f_cpim.jpg"
keywords: []
---

# സിപിഐഎം പ്രതിഷേധം; ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലാപാടിൽ പ്രതിഷേധം

> **Lead Summary:** **നാദാപുരം: **കൊടകര കുഴൽ പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലാപാടിൽ പ്രതിഷേധിച്ച് നാദാപുരത്ത് സി.പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **കൊടകര കുഴൽ പണക്കേസിൽ ബിജെപി നേതാക്കളെ സംരക്ഷിച്ച ഇഡി നിലാപാടിൽ പ്രതിഷേധിച്ച് നാദാപുരത്ത് സി.പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

സി.എച് മോഹനൻ , ടി.ബാബു,സി.എച് ബാലകൃഷ്ണൻ, എം.കെ ബിനീഷ്, എം.വിനോദ്, പി.പി റീജ, പി.കെ ശിവദാസൻ , പി.കെ പ്രദീപൻ ,കെ.ടി.കെ ബാലകൃഷ്ണൻ , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279442/cpim-protests-against-ed-protecting-bjp-leaders)