---
title: "ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ; മെഷീൻ നൽകി നെച്ചോളി ഫാമിലി "
english_title: "#ShihabThangal #Dialysis #Center #Necholi #family #donates #machine"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279597/shihabthangal-dialysis-center-necholi-family-donates-machine"
published_at: "2025-03-28T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6652379e36_dyalisis_center.jpg"
keywords: []
---

# ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ; മെഷീൻ നൽകി നെച്ചോളി ഫാമിലി 

> **Lead Summary:** **നാദാപുരം: **വൃക്ക രോഗികളുടെ വർദ്ധനവ് പരിഗണിച്ച് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറിൻറെ മൂന്നാം നിലയിൽ 15 മെച്ചിനോട് കൂടെ പുതുതായി തുടങ്ങാൻ പോകുന്ന ബ്ലോക്കിലേക്ക് പാറക്കടവിലെ നൊച്ചോളി ഫാമിലി ഒരു ഡയാലിസിസ് മെഷീൻ സ്ഥാപിക്കാൻ ആവശ്യമായ 7.75 ലക്ഷം രൂപ കൈമാറി.

## Article Content

**നാദാപുരം: **വൃക്ക രോഗികളുടെ വർദ്ധനവ് പരിഗണിച്ച് പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറിൻറെ മൂന്നാം നിലയിൽ 15 മെച്ചിനോട് കൂടെ പുതുതായി തുടങ്ങാൻ പോകുന്ന ബ്ലോക്കിലേക്ക് പാറക്കടവിലെ നൊച്ചോളി ഫാമിലി ഒരു ഡയാലിസിസ് മെഷീൻ സ്ഥാപിക്കാൻ ആവശ്യമായ 7.75 ലക്ഷം രൂപ കൈമാറി.

നൊച്ചോളി അഷറഫിൻ്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങൾ ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കലിന് ചെക്ക് കൈമാറി.

ചടങ്ങിൽ ടികെ ഖാലിദ് മാസ്റ്റർ, ബി പി മുസ്ല,എം ഉസ്മാൻ, നെല്ലൂർ അമ്മദ്, പൊട്ടൻ്റെ വിട മഹമൂദ്, നൊച്ചോളി അഷറഫ്, നൊച്ചോളി ഹമീദ്, ടി കെ ഇസ്മായിൽ, സലിം ബിപി, വളപ്പിൽ അമ്മദ്, തയ്യുള്ളതിൽ അഷറഫ്, തയുള്ളതിൽ ഫൈസൽ, ഹാഷിം വളപ്പിൽ, നെല്ലൂർ മൊയ്‌തു, അസൂട്ടി വണ്ണത്താൻ കണ്ടി, വി കെ ഹംസ, കൊയിലോത് ഹസ്സൻ, ബിലാൽ പഴയന്ദവിട, ഡയാലിസിസ് പഞ്ചായത്ത് കോഡിനേറ്റർ ഷഫീഖ് പള്ളിക്കൽ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279597/shihabthangal-dialysis-center-necholi-family-donates-machine)