'ചെരാത്'; വിദ്യാർത്ഥികളുടെ അക്ഷരോപഹാരം ആരോഗ്യ കേന്ദ്രത്തിന്

 'ചെരാത്'; വിദ്യാർത്ഥികളുടെ അക്ഷരോപഹാരം ആരോഗ്യ കേന്ദ്രത്തിന്
Mar 28, 2025 05:13 PM | By Jain Rosviya

തൂണേരി : കുടുംബാരോഗ്യ കേന്ദ്രത്തിന് തൂണേരി ഇ.വി.യു.പി.സ്കൂൾ വിദ്യാർത്ഥികളുടെ അക്ഷരോപഹാരം " ചെരാത്" വാർഡ് മെംബർ ടി.എൻ. രഞ്ജിത്ത് അസിസ്റ്റന്റ് സർജൻ ഡോ. രചിത്രയ്ക്ക് കൈമാറി.

പരിപാടിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും വായിക്കാൻ പുസ്തകങ്ങൾ നൽകി.

 സ്കൂൾ ഹെഡ് മാസ്റ്റർ കെ.പി സുധീഷ് , മുൻ എച്ച്.എം പി. രാമചന്ദ്രൻ മാസ്റ്റർ, ജെ.എച്ച് ഐ രാജേഷ് കുമാർ, പി.പി. പ്രദീപൻ,വി.കെ.മോഹനൻ, കെ. ജമീല, എസ്.എൻ. ദീപ്തീഷ്, പി. ലത്തീഫ്, കെ.പി.സുജിത്ത്, സ്കൂൾ ലീഡർ എസ്.എൻ. വേദജ് എന്നിവരും മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

#Cherath #Students #letter #appreciation #health #center

Next TV

Related Stories
പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

May 31, 2025 10:22 PM

പടിയിറങ്ങുമ്പോൾ; പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്

പുറമേരിയിൽ അധ്യാപകർക്ക് യാത്രയയപ്പ്...

Read More >>
കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

May 31, 2025 10:17 PM

കെഎസ്ടിഎ മാതൃക; കുട്ടികളെത്തുംമുമ്പേ വിദ്യാലയം ശുചീകരിച്ച് അധ്യാപകർ

അധ്യാപക സമൂഹത്തിന് മുന്നിൽ പുതു മാതൃക തീർത്ത് കെഎസ്ടിഎ...

Read More >>
പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

May 31, 2025 09:55 PM

പുറമേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ച നിലയിൽ

പുറമേരിയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ...

Read More >>
അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

May 31, 2025 08:06 PM

അനുമോദന സംഗമം; സി കെ നാസറിന് സ്വീകരണം നൽകി ഡി എ പി എൽ നാദാപുരം

സി കെ നാസറിന് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം...

Read More >>
സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

May 31, 2025 05:24 PM

സ്റ്റേഡിയം മലയാടപ്പൊയിൽ; പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം

പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം...

Read More >>
കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

May 31, 2025 02:25 PM

കല്ലാച്ചിയിൽ കെട്ടിടത്തിന്റെ അവശിഷ്ടം തള്ളി ഓവുചാൽ മണ്ണിട്ട് മൂടിയതായി പരാതി

സ്വകാര്യ വ്യക്തി ഓവു ചാൽ മണ്ണിട്ട് മൂടിയതായി...

Read More >>
Top Stories










News Roundup