---
title: "പ്രതിഷേധ  കൂട്ടായ്മ;  കൃഷിക്കാർക്ക് നേരെയുള്ള പോലീസ് വേട്ടക്കെതിരെ അഖിലേന്ത്യ കിസാൻ സഭ"
english_title: "#Protest #demonstration #Central #government #action #suppress #farmers #agitation #end #AIKS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279671/protest-demonstration-central-government-action-suppress-farmers-agitation-end-aiks"
published_at: "2025-03-28T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6b38ec8834_aiks.jpg"
keywords: []
---

# പ്രതിഷേധ  കൂട്ടായ്മ;  കൃഷിക്കാർക്ക് നേരെയുള്ള പോലീസ് വേട്ടക്കെതിരെ അഖിലേന്ത്യ കിസാൻ സഭ

> **Lead Summary:** **കല്ലാച്ചി: **ഡൽഹിയിൽ പഞ്ചാബിലും സമരം ചെയ്യുന്ന കൃഷിക്കാരെ അതിക്രൂരമായി പോലീസ് വേട്ടയാടുന്നതിനെതിരെ അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കല്ലാച്ചി പ്രതിഷേധ പ്രകടനവും കൂട്ടായ്മയുംസംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: **ഡൽഹിയിൽ പഞ്ചാബിലും സമരം ചെയ്യുന്ന കൃഷിക്കാരെ അതിക്രൂരമായി പോലീസ് വേട്ടയാടുന്നതിനെതിരെ അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കല്ലാച്ചി പ്രതിഷേധ പ്രകടനവും കൂട്ടായ്മയുംസംഘടിപ്പിച്ചു.

കൂട്ടായ്മ അഖിലേന്ത്യ കിസാൻ സഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു. ജലീൽ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി എച്ച് ദിനേശൻ, ടി സുഗതൻ മാസ്റ്റർ,സന്തോഷ് കക്കാട്ട്,സി കെ ബാലൻ,എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279671/protest-demonstration-central-government-action-suppress-farmers-agitation-end-aiks)