സ്തുത്യർഹ സേവനം; ഓഫീസ് അസിസ്റ്റന്റ് എ. വിനീതക്ക്‌ യാത്രയയപ്പ് നൽകി കെ.എസ്.ടി.സി

സ്തുത്യർഹ സേവനം; ഓഫീസ് അസിസ്റ്റന്റ് എ. വിനീതക്ക്‌ യാത്രയയപ്പ് നൽകി കെ.എസ്.ടി.സി
Mar 28, 2025 08:52 PM | By Jain Rosviya

ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഓഫീസ് അസിസ്റ്റന്റ് എ. വിനീതക്ക്‌ കെ.എസ്.ടി.സി ഇരിങ്ങണ്ണൂർ യൂണിറ്റ് യാത്രയയപ്പ് നൽകി. കെ. എസ്.ടി.സി യുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് കുളങ്ങര രാജൻ നൽകി.

ആർ. ജെ. ഡി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ രജീഷ് അധ്യക്ഷത വഹിച്ചു. ടീച്ചേർസ് സെൻ്റർ പ്രവർത്തകരായ ബിനിഷ രാജ്, പ്രിൻസി കുനിയിൽ, കെ.ദിവ്യ ദയാനാഥ്, ഐശ്വര്യ വി എന്നിവർ ആശംസകളർപ്പിച്ച്സംസാരിച്ചു.

#KSTC #bids #farewell #Office #Assistant #AVineetha

Next TV

Related Stories
സ്റ്റാൻ്റിൽ ജനം പെരുവഴിയിൽ ; നാദാപുരത്ത് യാത്രക്കാർക്ക് പരക്കംപായുന്നു

Jun 15, 2025 01:50 PM

സ്റ്റാൻ്റിൽ ജനം പെരുവഴിയിൽ ; നാദാപുരത്ത് യാത്രക്കാർക്ക് പരക്കംപായുന്നു

നാദാപുരം ബസ് സ്റ്റാൻ്റിൽ ജനം പെരുവഴിയിലായ...

Read More >>
നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്

Jun 15, 2025 10:28 AM

നിയമ വഴിയെ; വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ എസ്എസ്

വിദ്യാർത്ഥികൾക്ക് നിയമ അവബോധം നൽകി എൻ...

Read More >>
താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

Jun 14, 2025 11:07 PM

താങ്ങാവാൻ; ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട് കൈകോർക്കുന്നു

ഒന്തം പറമ്പത്ത് ഷിജിത്തിന്റെ കുടുംബത്തിനായി നാട്...

Read More >>
അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം  -കെ.എസ്.ടി. യു

Jun 14, 2025 10:27 PM

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം -കെ.എസ്.ടി. യു

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണം - കെ.എസ്.ടി....

Read More >>
സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

Jun 14, 2025 10:20 PM

സ്മരണാർത്ഥം; ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം ചെയ്തു

ടി സി ഗോപാലൻ മാസ്റ്റർ സ്മാരക എഡോവ്‌മെന്റുകൾ വിതരണം...

Read More >>
Top Stories










News Roundup






Entertainment News