---
title: " സ്കൂളിലേക്ക് കുടിവെള്ള സംഭരണി നൽകി എം.സി ചാരിറ്റബിൾ ട്രസ്റ്റ് "
english_title: "#MC #Charitable #Trust #provides #drinking #water #tank #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279791/mc-charitable-trust-provides-drinking-water-tank-school"
published_at: "2025-03-29T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7906f6d068_mc_charitable_trust.jpg"
keywords: []
---

#  സ്കൂളിലേക്ക് കുടിവെള്ള സംഭരണി നൽകി എം.സി ചാരിറ്റബിൾ ട്രസ്റ്റ് 

> **Lead Summary:** **എടച്ചേരി: **എടച്ചേരി നോർത്ത് യു.പി സ്‌കൂളിലേക്ക് കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളസംഭരണി എം സി ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്‌തു.

## Article Content

**എടച്ചേരി: **എടച്ചേരി നോർത്ത് യു.പി സ്‌കൂളിലേക്ക് കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളസംഭരണി എം സി ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്‌തു.

കുടിവെള്ളസംഭരണി എം.സി ട്രസ്റ്റ് പ്രസിഡൻറ് എം സി നാരായണൻ നമ്പ്യാർ ഹെഡ്‌മാസ്റ്റർക്ക് കൈമാറി. അധ്യാപകരും വിദ്യാർത്ഥികളും ട്രസ്റ്റ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279791/mc-charitable-trust-provides-drinking-water-tank-school)