---
title: "61കോടി ടെന്ററായി; ചേലക്കാട് -വില്ല്യാപ്പള്ളി -വടകര റോഡ് വികസനം യാഥാർത്ഥ്യമാകുന്നു"
english_title: "#crore #tender #Chelakkad #Villayappally #Vadakara #road #development #becomes #reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279958/crore-tender-chelakkad-villayappally-vadakara-road-development-becomes-reality"
published_at: "2025-03-29T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e82659b25d8_ek_vijayan_mla.jpg"
keywords: []
---

# 61കോടി ടെന്ററായി; ചേലക്കാട് -വില്ല്യാപ്പള്ളി -വടകര റോഡ് വികസനം യാഥാർത്ഥ്യമാകുന്നു

> **Lead Summary:** **നാദാപുരം: **ഒടുവിൽ ചേലക്കാട് -വില്ല്യാപ്പള്ളി -വടകര റോഡ് വികസനം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിൽ കിഫ്ബിയിൽ നിന്ന് 61 കോടി രൂപ ചെലവിൽ 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന ചേലക്കാട് - വില്ല്യാപ്പള്ളി -വടകര റോഡിൻ്റെ പ്രവൃത്തി ടെൻ ർ ചെയ്തതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

## Article Content

**നാദാപുരം: **ഒടുവിൽ ചേലക്കാട് -വില്ല്യാപ്പള്ളി -വടകര റോഡ് വികസനം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിൽ കിഫ്ബിയിൽ നിന്ന് 61 കോടി രൂപ ചെലവിൽ 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന ചേലക്കാട് - വില്ല്യാപ്പള്ളി -വടകര റോഡിൻ്റെ പ്രവൃത്തി ടെൻ ർ ചെയ്തതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.

ചേലക്കാട് മുതൽ പന്ത്രണ്ടര കിലോമീറ്റർ വരെയാണ് നിലവിൽ ടെൻ്റർ ചെയ്തിട്ടുള്ളത്. ടെൻ്റർ നടപടി അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നു പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279958/crore-tender-chelakkad-villayappally-vadakara-road-development-becomes-reality)