---
title: "എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ  കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ"
english_title: "#Censorship #Empuran #movie #severe #restriction #freedom #expression #DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280145/censorship-empuran-movie-severe-restriction-freedom-expression-dyfi"
published_at: "2025-03-30T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e959f2c5fe4_dyfi.jpg"
keywords: []
---

# എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ  കൂച്ചുവിലങ്ങ് -ഡി വൈ എഫ് ഐ

> **Lead Summary:** **നാദാപുരം: **എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ കൂച്ചുവിലങ്ങ് എന്ന മുദാ വാക്യമുയർത്തി ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **എമ്പുരാൻ സിനിമയുടെ സെൻസറിംഗ് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ കൂച്ചുവിലങ്ങ് എന്ന മുദാ വാക്യമുയർത്തി ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് എ കെ ബിജിത്ത് അധ്യക്ഷതയും വഹിച്ചു. ജില്ലാ കമ്മറ്റി അംഗം അമിത പ്രദീപ്, എൻ കെ മിഥുൻ, എം ശരത്ത്,ഷഹറാസ് പി പി , രജീഷ് സി എച്ച് എന്നിവർ സംസാരിച്ചു. ബ്ലോക്ക് ട്രഷറർ സി അഷിൽ നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280145/censorship-empuran-movie-severe-restriction-freedom-expression-dyfi)