---
title: "പഴമയും പുതുമയും; പുറമേരിയിൽ തലമുറ സംഗമം സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്"
english_title: "#Kadumbashree #CDS #organizes #generational #gathering #kudumbashree "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280450/kadumbashree-cds-organizes-generational-gathering-kudumbashree"
published_at: "2025-04-01T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb75fb721c5_cds.jpg"
keywords: []
---

# പഴമയും പുതുമയും; പുറമേരിയിൽ തലമുറ സംഗമം സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

> **Lead Summary:** **പുറമേരി: **പുറമേരി പഞ്ചായത്ത് കടുംബശ്രീ സിഡിഎസ് പഴമയും പുതുമയും ഒത്ത് ചേർന്ന തലമുറ സംഗമം സംഘടിപ്പിച്ചു. സി.ഡി.എസ്.ചെയർപേഴ്‌സൺ കെ.സ്വപ്ന അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: **പുറമേരി പഞ്ചായത്ത് കടുംബശ്രീ സിഡിഎസ് പഴമയും പുതുമയും ഒത്ത് ചേർന്ന തലമുറ സംഗമം സംഘടിപ്പിച്ചു. സി.ഡി.എസ്.ചെയർപേഴ്‌സൺ കെ.സ്വപ്ന അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.പി.സിന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.എം ഗീത, കെ.റിത്ത എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280450/kadumbashree-cds-organizes-generational-gathering-kudumbashree)