ശുചിത്വം പാലിച്ചില്ല; വാണിമേലിൽ ചിക്കന്‍ സ്റ്റാൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്

ശുചിത്വം പാലിച്ചില്ല; വാണിമേലിൽ ചിക്കന്‍ സ്റ്റാൾ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് ആരോഗ്യവകുപ്പ്
Apr 1, 2025 03:29 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിൽ പരപ്പുപാറ ടൗണിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച പി.എസ് ചിക്കൻ സ്റ്റാൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

പെരുന്നാൾ കച്ചവടത്തിനു ശേഷം മാലിന്യം യഥാസമയം നീക്കം ചെയ്യാതെ പരിസരവാസികൾക്ക് അസഹാപ്രദവമുണ്ടാക്കുന്ന തരത്തിൽ കൂട്ടിയിട്ടതിനാണ് നടപടി.

'ഫ്രഷ് കട്ട്' എന്ന സ്ഥാപനം യഥാസമയം മാലിന്യം നീക്കം ചെയ്യാത്തത് ഇറച്ചിക്കടകളിൽ മാലിന്യം പെരുകുന്നതിനും ദുർഗന്ധം വമിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വിജയരാഘവൻ, ക്ലർക്ക് ആർ.അർജ്ജുൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

#Health #department #closes #chicken #stall #Vanimel #not #maintaining #hygiene

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










https://nadapuram.truevisionnews.com/ -