പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു

പെരുന്നാൾ സമ്മാനം; മുടവന്തേരിയിൽ പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു
Apr 1, 2025 04:54 PM | By Jain Rosviya

തുണേരി: (nadapuram.truevisionnews.com) മുടവന്തേരിയിൽ ജനകീയമായി നിർമ്മിച്ച പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.

ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ വി.വി സൈനുദീൻ, മുസ്സ പി.പി, അമ്മദ് മത്തത്ത്, ഹാഷിം തുമ്പോളി, കാസിം കെ ടി കെ അബ്ബാസ് എൻ കെ, നാസർ സി വി, ബഷീർ പി.പി, നവാസ് ടി, സലാം വി.പി, റഹീസ് പി.കെ, നസീർ വി വി, റഹീസ് കെ കെ വി, മൻസൂർ എൻ സി, മുനീർ കെ, ഹമീദ് ടി,. സമീർപി.പി, റഷീദ് വി പി, മഹമൂദ് എൻ സി, എന്നിവർ സംബന്ധിച്ചു.

#Road #Puthanpurayil Mudavantheriyil #dedicated #nation

Next TV

Related Stories
'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

Jun 13, 2025 07:19 PM

'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ...

Read More >>
കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

Jun 13, 2025 05:38 PM

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി...

Read More >>
Top Stories