---
title: "മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ മമ്മു ഹാജി അന്തരിച്ചു"
english_title: "#MammuHaji #passes #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280612/mammuhaji-passes-away"
published_at: "2025-04-01T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ec10bac820d_mammuhaji.jpg"
keywords: []
---

# മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ മമ്മു ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം:വ്യാപാരി വ്യവസായി ഏകോപനസമിതി നാദാപുരം യൂനിറ്റിന്റെ സ്ഥാപക പ്രസിഡൻറും മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന സി.പി.മമ്മു ഹാജി അന്തരിച്ചു.

## Article Content

നാദാപുരം:വ്യാപാരി വ്യവസായി ഏകോപനസമിതി നാദാപുരം യൂനിറ്റിന്റെ സ്ഥാപക പ്രസിഡൻറും മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന സി.പി.മമ്മു ഹാജി അന്തരിച്ചു.

ഭാര്യ: മാമി ഹജ്ജുമ്മ, മക്കൾ: റംല, അബ്ദുല്ല,ആയിഷ, കുഞ്ഞാലിക്കുട്ടി,കുഞ്ഞമ്മദ് കുട്ടി, റഫീഖ്, മരുമക്കൾ: , റമീന, വാണിയൂർ മമ്മൂട്ടി, റാഹില, ഹസീന, റൈഹാനത്ത്, ഷംന,പരേതനായ അമ്മദ് ഹാജി,സഹോദരിമാർ: മറിയം, അയിശക്കുട്ടി.

ടി.ഐ.എം മദ്രസ കമ്മിറ്റി വൈസ് പ്രസിഡൻ്റ്, നാദാപുരം വലിയ ജുമുഅത്ത് പള്ളി ട്രഷറർ, എൻ.വൈ എം. യത്തീംഖാന ട്രഷറർ, നാദാപുരം പുത്തംപള്ളി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280612/mammuhaji-passes-away)