പൗരപ്രമുഖൻ; സി.പി മമ്മു ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി

പൗരപ്രമുഖൻ; സി.പി മമ്മു ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി
Apr 2, 2025 12:47 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തെ പൗരപ്രമുഖനായിരുന്ന സി.പി മമ്മു ഹാജിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മുസ്ല‌ിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി.

ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ഏരത്ത് ഇഖ്ബാൽ, അഹ്മദ് പുന്നക്കൽ, അഡ്വ. സഞ്ജീവ്, അഡ്വ. കെ.എം രഘുനാഥ്, സി.എച്ച് മോഹനൻ, അബ്ബാസ് കണേക്കൽ, ഹമീദ് വലിയാണ്ടി, കരയത്ത് ഹമീദ് ഹാജി, നാസർ കുറുവമ്പത്, ഹാരിസ് മാതോട്ടത്തിൽ, കോടോത് അന്ത്ര, റഹീം കൊറോത്ത് എന്നിവർ സംസാരിച്ചു.

#All #parties #condole #demise #civic #leader #CPMammuHaji

Next TV

Related Stories
 തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു

Jun 23, 2025 06:14 PM

തൊഴിൽ പഠിക്കാം; കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു

കല്ലാച്ചി ഗവ. യുപി സ്കൂ‌ളിൽ ക്രിയേറ്റിവ് കോർണർ ആരംഭിച്ചു...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 23, 2025 04:24 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
നല്ല ആരോഗ്യത്തിനായ്; ചെക്യാട് അങ്കണവാടി ജീവനക്കാർക്ക് യോഗ പരിശീലനം നൽകി

Jun 23, 2025 03:37 PM

നല്ല ആരോഗ്യത്തിനായ്; ചെക്യാട് അങ്കണവാടി ജീവനക്കാർക്ക് യോഗ പരിശീലനം നൽകി

ചെക്യാടിലെ അങ്കണവാടി ജീവനക്കാർക്ക് യോഗ പരിശീലനം...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -