---
title: "ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി"
english_title: "#sky #journey #differently #abled #children #begun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/280846/sky-journey-differently-abled-children-begun"
published_at: "2025-04-02T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed4fe9d5128_sky_journey.jpg"
keywords: []
---

# ആഗ്രങ്ങൾ ചിറക് വിടർത്തി; ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര തുടക്കമായി

> **Lead Summary:** **നാദാപുരം: **അവരുടെ ആഗ്രങ്ങൾക്ക് സ്വപ്നചിറക് വിരിച്ചു ആകാശ യാത്ര തുടക്കമായി. തൂണേരി ബി ആർ സി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ബാംഗ്ലൂരിലേക്കുള്ള ആകാശ യാത്ര നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ ഏ പി കുട്ടികൾക്ക് ബാഡ്ജ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **അവരുടെ ആഗ്രങ്ങൾക്ക് സ്വപ്നചിറക് വിരിച്ചു ആകാശ യാത്ര തുടക്കമായി. തൂണേരി ബി ആർ സി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ബാംഗ്ലൂരിലേക്കുള്ള ആകാശ യാത്ര നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ ഏ പി കുട്ടികൾക്ക് ബാഡ്ജ് അണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ നാദാപുരം യു പി സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ തൂണേരി ബി പി സി ടി സജീവൻ, എന്നിവർ പങ്കെടുത്തു. യാത്ര സംഘത്തിന് ആവശ്യമായ മെഡിസിൻ ക്വിറ്റ് ന്യൂക്ലിയസ് ഹോസ്പിറ്റൽ മാനേജർ റമീസ് കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/280846/sky-journey-differently-abled-children-begun)