തണലിന് കൈത്താങ്ങ്; തണൽ മധുര മിഠായി ചലഞ്ചിൽ പങ്കാളികളായി വിദ്യാർത്ഥിനികൾ

തണലിന് കൈത്താങ്ങ്; തണൽ മധുര മിഠായി ചലഞ്ചിൽ പങ്കാളികളായി വിദ്യാർത്ഥിനികൾ
Apr 3, 2025 09:19 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) തണലിന് കീഴിൽ മുന്നൂറോളം വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ഫണ്ട്‌ സമാഹരിക്കാനായി ആവിഷ്കരിച്ച മധുര മിഠായി ചലഞ്ചിൽ പങ്കാളികളായി ചെക്യാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ് എൻ എസ് എസ് വോളന്റീയർമാരും.

ഇവർ സ്വരൂപിച്ച ഫണ്ട്‌ കോളജ് പ്രിൻസിപ്പാൾ ഡോ.എൻ സി ഷൈന തണൽ വടകര സെന്റർ സെക്രട്ടറി നൗഷാദ് വടകരയ്ക്ക് കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ അശ്വിനി, എൻ എസ് എസ് സ്റ്റുഡന്റ് കോർഡിനേറ്റർ നിദ, ഇസ്മായിൽ മൂസ, ആയിഷബാനു, ബവിഷ എന്നിവർ പ്രസംഗിച്ചു.

#Students #participate #Thanal #Sweets #Challenge

Next TV

Related Stories
പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം

Jun 12, 2025 05:29 PM

പന്നിയേരിയിൽ കാട്ടാനശല്യം രൂക്ഷം; വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ വെടിയുക -കർഷക സംഘം

വാണിമേൽപഞ്ചായത്തിലെ പന്നിയേരിയിൽ കാട്ടാന ശല്യം രൂക്ഷമായി...

Read More >>
നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 02:59 PM

നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവം പ്രതി കോടതിയിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 12, 2025 02:14 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

Jun 11, 2025 11:18 PM

കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
Top Stories










News Roundup