---
title: "മഠത്തിൽ ആയിശു ഹജ്ജുമ്മ അന്തരിച്ചു"
english_title: "#AishuHajjumma #passesaway #madathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281130/aishuhajjumma-passesaway-madathil"
published_at: "2025-04-04T07:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef3b1b83f21_777.jpg"
keywords: []
---

# മഠത്തിൽ ആയിശു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വളയം: [ ** പരേതനായ മഠത്തിൽ അമ്മദിന്റെ ഭാര്യ ആയിശു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**വളയം: [ ** പരേതനായ മഠത്തിൽ അമ്മദിന്റെ ഭാര്യ ആയിശു ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ : അബ്ദുല്ല, മൊയ്തു. മരുമക്കൾ:ആയിഷ ചിങ്കിളീന്റെവിട ,സുലൈഖ ഇഞ്ചീന്റെവിട

സഹോദരങ്ങൾ :പരേതരായ ചെക്കൻ ഹാജി തലായി ,അബ്ദുള്ള ഹാജി തലായി,അയ്യോത്ത് കദീശഹജ്ജുമ്മ,കൊറുമ്പാത്ത് കുഞ്ഞാമി ഹജ്ജുമ്മ,ബിയ്യാത്തു ഇരിങ്ങണ്ണൂർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281130/aishuhajjumma-passesaway-madathil)