---
title: "ചേലക്കാട് സ്വദേശി ഖത്തറിൽ അന്തരിച്ചു "
english_title: "#Chelakkad #native #passed #away #Qatar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281271/chelakkad-native-passed-away-qatar"
published_at: "2025-04-04T14:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efa24a78d79_death.jpg"
keywords: []
---

# ചേലക്കാട് സ്വദേശി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: ** നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദ് ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റെസ്റ്റാറന്റിൽ ജീവനക്കാരായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്.

## Article Content

**നാദാപുരം: ** നാദാപുരം ചേലക്കാട് കുളങ്ങരത്ത് ചേണികണ്ടി അബ്ദുൽ മജീദ് ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റെസ്റ്റാറന്റിൽ ജീവനക്കാരായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്.

മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ മയ്യിത്ത് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281271/chelakkad-native-passed-away-qatar)