---
title: "'ആരവം'; ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ വാർഷികാഘോഷത്തിന് ഉജ്ജ്വല സമാപനം "
english_title: "#Aaravam #brilliant #conclusion #annual #celebration #Iringannoor #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281352/aaravam-brilliant-conclusion-annual-celebration-iringannoor-lp-school"
published_at: "2025-04-04T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eff67ee8fc3_Untitled-1.jpg"
keywords: []
---

# 'ആരവം'; ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ വാർഷികാഘോഷത്തിന് ഉജ്ജ്വല സമാപനം 

> **Lead Summary:** > ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ 120 മത് വാർഷികാഘോഷം ആരവം " സമുചിതമായി ആഘോഷിച്ചു. നഴ്‌സറി വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

## Article Content

> ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ എൽ പി സ്കൂൾ 120 മത് വാർഷികാഘോഷം ആരവം " സമുചിതമായി ആഘോഷിച്ചു. നഴ്‌സറി വിദ്യാർത്ഥികൾ, സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

വാർഡ് മെമ്പർ കെ.പി സലീന വാർഷികാഘോഷ ഉദ്ഘാടനവും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരനോദ്‌ഘാടനവും നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി.കെ ശ്രീജിത്ത്, മാനേജർ പി.അഭിലാഷ്, ടി.കെ രമിത്ത്‌കുമാർ, കെ പ്രവീൺ,വി.പി ഇന്ദിര,സ്റ്റാഫ് സെക്രട്ടറി എം ഷീന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281352/aaravam-brilliant-conclusion-annual-celebration-iringannoor-lp-school)