പെരുമണ്ടച്ചേരി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി

പെരുമണ്ടച്ചേരി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി
Apr 4, 2025 09:49 PM | By Jain Rosviya

അരൂർ : പെരുണ്ടച്ചേരി ചമ്പോളി എൽ.പി സ്കൂൾ 150 -ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ സുഷമക്കുള്ള യാത്രയയപ്പ് സമ്മേളനവും, കിച്ചൺ -കം സ്റ്റോറും കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.

പൂർവ്വ അധ്യാപകരെ ജില്ലാ പഞ്ചായത്ത് അംഗ് കൂടുത്താക്കണ്ടി സുരേഷ് ആദരിച്ചു. പൊതുവിജ്ഞാന ക്വിസി ലെ വിജയികൾക്കുള്ള പരിപ്പിൽ ശ്രീധരൻ നമ്പ്യാർ മെമ്മോറിയൽ കേഷ് അവാർഡ് എ. ഇ. ഒ രാജീവൻ പുതിയെടുത്ത് വിതരണം ചെയ്തു. ഗുസ്തി മത്സരത്തിൽ മെഡൽ ലഭിച്ച എസ് എസ് ആദിത്യ ബി.പി.സി ടി സജീവൻ ആദരിച്ചു. 

എം.എം ഗീത, രവി കൂടുത്ത കണ്ടി,റീത്ത കണ്ടോത്ത് , സി.പി നിധീഷ്, രവി അമ്പ്രോളി എം.എ ഗഫൂർ, രാജീവൻമൈലിയോട്ട്, അഭിജിത്ത് കോറോത്ത്, കെ.കെ രാമചന്ദ്രൻ പ്രദീഷ് പയന്തോടി, അദ്വൈത് രാജേഷ്, കെ.പി ബലൻ, കുറ്റിയിൽ അനീഷ് ഐശ്വര്യ സ്വരൂപ് , കെ റീജ, കെ സുഷമ ,ജി.കെ അശോകൻ എന്നിവർ പ്രസംഗിച്ചു

#Perumandacherry #School #annual #celebration #farewell #notable

Next TV

Related Stories
നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

Jun 12, 2025 02:59 PM

നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഒളിവിൽപോയ പ്രതി കോടതിയിൽ കീഴടങ്ങി

നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റ സംഭവം പ്രതി കോടതിയിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 12, 2025 02:14 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

Jun 11, 2025 11:18 PM

കൂടെയുണ്ട് കരുത്തേകാൻ; ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററിയിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌

ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സ്‌...

Read More >>
സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

Jun 11, 2025 10:50 PM

സോഷ്യലിസ്റ്റ് സാരഥി ; വത്സരാജ് മണലാട്ട് ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട്

നാദാപുരം മേഖലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സാരഥിയായി യുവ...

Read More >>
Top Stories