രാപകൽ സമരം; പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം

രാപകൽ സമരം; പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ എടച്ചേരിയിൽ കോൺഗ്രസ് പ്രതിഷേധം
Apr 4, 2025 11:18 PM | By Jain Rosviya

എടച്ചേരി : (nadapuram.truevisionnews.com) പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് രാപകൽ സമരം, എടച്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, എടച്ചേരി ടൗണിൽ നടന്ന രാപകൽ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയതു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചുണ്ടയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു .ടി കെ.അമ്മത് മാസ്റ്റർ മുഖ്യ പ്രസംഗം നടത്തി. യു.പി.മൂസ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്,എം കെ, പ്രേം ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ, ടി.കെ മോട്ടി, കെ.പി.ദാമോദരൻ മാസ്റ്റർ, ബഷീർ എടച്ചേരി, സി.പവിത്രൻ, കെ രമേശൻ, എം സി .മോഹനൻ പി.കെ. രാമ ചന്ദ്രൻ ,കെ ഷാഫി, പി.സുമലത, തുടങ്ങിയവർ പ്രസംഗിച്ചു.


#Congress #protests #against #cut #Edacherry #Panchayath #project #allocation

Next TV

Related Stories
കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

Jun 2, 2025 10:39 PM

കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ...

Read More >>
നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

Jun 2, 2025 10:28 PM

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം...

Read More >>
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
Top Stories