---
title: "ഇഗ്നൈറ്റ് യുവർഡ്രീംസ്; വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധം പകർന്ന് എടച്ചേരി വിജയ കലാവേദി"
english_title: "#Ignite #Your #Dreams #Edachery #Vijaya #Kalavedi #instills #sense #purpose #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281607/ignite-your-dreams-edachery-vijaya-kalavedi-instills-sense-purpose-students"
published_at: "2025-04-05T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f154371f0a4_vijaya_kalavedi.jpg"
keywords: []
---

# ഇഗ്നൈറ്റ് യുവർഡ്രീംസ്; വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധം പകർന്ന് എടച്ചേരി വിജയ കലാവേദി

> **Lead Summary:** **എടച്ചേരി : **വിജയ കലാവേദി ഗ്രന്ഥാലയം70ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി 'ഇഗ് നൈറ്റ് യുവർ ഡ്രീംസ് 'എന്ന പേരിൽ കരിയർ ഓറിയൻ്ററ്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ഡി പി എം ഡോ: സി.കെ ഷാജി ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : **വിജയ കലാവേദി ഗ്രന്ഥാലയം70ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി 'ഇഗ് നൈറ്റ് യുവർ ഡ്രീംസ് 'എന്ന പേരിൽ കരിയർ ഓറിയൻ്ററ്റ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ഡി പി എം ഡോ: സി.കെ ഷാജി ഉദ്ഘാടനം ചെയ്തു.

കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി. സലീം മാസ്റ്റർ ക്ലാസെടുത്തു. പി.എം നാണു, രാജീവ് വള്ളിൽ, പ്രേമചന്ദ്രൻ കെ.ടി. കെ എന്നിവർസംസാരിച്ചു. എം.സുമേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281607/ignite-your-dreams-edachery-vijaya-kalavedi-instills-sense-purpose-students)