വഖഫ് ബില്ല്; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ വിളംബരം

വഖഫ് ബില്ല്; നാദാപുരത്ത് യൂത്ത് ലീഗ് പ്രതിഷേധ വിളംബരം
Apr 6, 2025 08:01 PM | By Jain Rosviya

നാദാപുരം: വഖഫ് ഭേദഗതി ബില്ലിനെതിരെ ഏപ്രിൽ 16 ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന പ്രതിഷേധ റാലിക്ക് വിളംബരമായി യൂത്ത്ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരം ടൗണിൽ റാലി നടത്തി.

വഖഫ് ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ ഭരണ ഘടന വിശ്വാസിക്ക് നൽകുന്ന മത സ്വാതന്ത്രത്തിനും മത സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള അവകാശത്തെയും ഹനിക്കുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനമായ ബിൽ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും റാലിയിൽ ഉയർന്ന് കേട്ടു.

മണ്ഡലം പ്രസിഡന്റ് കെ എം ഹംസ, ജനറൽ സെക്രട്ടറി ഇ ഹാരിസ്, ട്രഷറർ എ എഫ് റിയാസ്, അൻസാർ ഓറിയോൺ, മുഹമ്മദ് പേരോട്, ഇ വി അറഫാത്ത്, റഫീഖ് കക്കംവെള്ളി, നംഷിദ് കുനിയിൽ, സി എം കുഞ്ഞമ്മദ്, സയീദ് തോട്ടോളി, കെ പി ഇസ്മായിൽ, സയ്യിദ് നിസാം നേതൃത്വം നൽകി.

#Waqf #Bill #Youth #League #protests #Nadapuram

Next TV

Related Stories
നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ

Jun 10, 2025 11:10 PM

നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ

ബോധവൽക്കരണ ക്ലാസ് - കടത്തനാട് രാജാസ് ഹയർസെക്കൻഡറി...

Read More >>
ഉന്നത വിജയികളെ അനുമോദിച്ച് ഐയുഎംഎൽ കോടഞ്ചേരി ശാഖ

Jun 10, 2025 07:09 PM

ഉന്നത വിജയികളെ അനുമോദിച്ച് ഐയുഎംഎൽ കോടഞ്ചേരി ശാഖ

വിദ്യാർത്ഥികളെ അനുമോദിച്ച് ഐ യു എം എൽ കോടഞ്ചേരി ശാഖ...

Read More >>
കൂടെയുണ്ട്‌ എന്റെ നോട്ടം; പരിസ്ഥിതി ദിനം ആചരിച്ച് ജെ സി ഐ കല്ലാച്ചി

Jun 10, 2025 06:51 PM

കൂടെയുണ്ട്‌ എന്റെ നോട്ടം; പരിസ്ഥിതി ദിനം ആചരിച്ച് ജെ സി ഐ കല്ലാച്ചി

പരിസ്ഥിതി ദിനം ആചരിച്ച് ജെ സി ഐ കല്ലാച്ചി...

Read More >>
ഒഴുക്ക് കുറഞ്ഞു;  താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി

Jun 10, 2025 03:31 PM

ഒഴുക്ക് കുറഞ്ഞു; താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി

താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി...

Read More >>
പ്രതിഭകളെ ആദരിക്കും; മികവ് വിജയാരവം ഇന്ന് വൈകിട്ട്  ഭുമിവാതുക്കലിൽ

Jun 10, 2025 12:32 PM

പ്രതിഭകളെ ആദരിക്കും; മികവ് വിജയാരവം ഇന്ന് വൈകിട്ട് ഭുമിവാതുക്കലിൽ

മികവ് വിജയാരവം ഇന്ന് വൈകിട്ട് ഭുമിവാതുക്കലിൽ...

Read More >>
Top Stories










News Roundup