---
title: "ഇരുന്നലാട് കുന്ന് ഖനനം; ജനങ്ങളുടെ ആശങ്ക അകറ്റണം -ഷാഫി പറമ്പിൽ എം.പി"
english_title: "#Irunnalad #hill #mining #People #concerns #allayed #ShafiParambilMP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281748/irunnalad-hill-mining-people-concerns-allayed-shafiparambilmp"
published_at: "2025-04-06T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f29caf7973e_shafi_parambil_mp.jpg"
keywords: []
---

# ഇരുന്നലാട് കുന്ന് ഖനനം; ജനങ്ങളുടെ ആശങ്ക അകറ്റണം -ഷാഫി പറമ്പിൽ എം.പി

> **Lead Summary:** **നാദാപുരം: ** ഇരുന്നലാട് കുന്നിലെ ഖനനം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കുന്ന് സന്ദർശിച്ച ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: ** ഇരുന്നലാട് കുന്നിലെ ഖനനം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കുന്ന് സന്ദർശിച്ച ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു.

ജില്ലാ കലക്റ്റർ ഉൾപ്പെടെ സംഭവ സ്ഥലം സന്ദർശിച്ച് നിജ സ്ഥിതി പഠിക്കണം. ഖനനത്തിന് അനുമതി നൽകുമ്പോഴുള്ള ചട്ടങ്ങൾ പാലിച്ചോ എന്ന് ജില്ലാ ഭരണകൂടം പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281748/irunnalad-hill-mining-people-concerns-allayed-shafiparambilmp)