വളയം: ചെറുമോത്ത് ഒ.പി മുക്കിലെ കുരുടിക്കണ്ടി ഉമർ (65 ) അന്തരിച്ചു.
ഭാര്യ: മറിയം വണ്ണാൻ്റെവിട.



മക്കൾ: അൻവർ സാദത്ത്, സാജിത.
മരുമക്കൾ: വയനാടൻ സിറാജ് ഭൂമിവാതുക്കൽ, റഹീന പിടികയുള്ള പറമ്പത്ത് ഭൂമിവാതുക്കൽ.
സഹോദരങ്ങൾ: അസിസ് മുക്കുനി കല്ലാച്ചി, സൈന, നഫീസ, പരേതരായ പോക്കർ, ഇബ്റാഹിം, കുഞ്ഞാമി.
#Kurudikkandi #Umar #passed #away