---
title: " കൊള്ളിയന്റവിട ജാനു അന്തരിച്ചു"
english_title: "#Janu #passed #away #Kolliyanthavida"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281990/janu-passed-away-kolliyanthavida"
published_at: "2025-04-07T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f40c2f15627_Untitled-2.jpg"
keywords: []
---

#  കൊള്ളിയന്റവിട ജാനു അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചിയിലെ കൊള്ളിയന്റവിട ജാനു അന്തരിച്ചു.

## Article Content

**കല്ലാച്ചി: **കല്ലാച്ചിയിലെ കൊള്ളിയന്റവിട ജാനു അന്തരിച്ചു.

ഭർത്താവ്: കുഞ്ഞിരാമൻ

മക്കൾ: ഷീന, ഷീബ(നാദാപുരം സർവീസ് സഹകരണ ബാങ്ക് കല്ലാച്ചി, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സി. ഐ. ടി. യു) നാദാപുരം ഏരിയ കമ്മിറ്റി അംഗം)

മരുമക്കൾ: അശോകൻ (റിട്ട :ജില്ലാ സാമൂഹ്യ നീതി ഓഫീസർ) സതീശൻ (പുൽപള്ളി, വയനാട്)

സഹോദരങ്ങൾ : ശങ്കരൻ (കുണ്ടുതോട് ), ബാലൻ (കുണ്ടുതോട് ) ദേവി (നീലച്ചു കുന്ന് ), മാലതി (കുണ്ടുതോട് )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281990/janu-passed-away-kolliyanthavida)