---
title: " ചെക്കോറ്റ ഗോപാലൻ അന്തരിച്ചു"
english_title: "#Chekkotta #Gopalan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/282362/chekkotta-gopalan-passed-away"
published_at: "2025-04-09T15:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f641975a87c_gopalan.jpg"
keywords: []
---

#  ചെക്കോറ്റ ഗോപാലൻ അന്തരിച്ചു

> **Lead Summary:** **വളയം: **ചെക്കോറ്റ ഗോപാലൻ അന്തരിച്ചു.

## Article Content

**വളയം: **ചെക്കോറ്റ ഗോപാലൻ അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ചന്ദ്രി.

മക്കൾ: ബിന്ദു, സിന്ദു, സീമ

മരുമക്കൾ: ബാബു തലപ്പൊയിൽ, വിനോദൻ പൊയിലൂർ, ബൈജു കോതോട് .

സഹോദരങ്ങൾ: കുഞ്ഞിരാമൻ മാരാംവീട്, കുഞ്ഞിക്കണ്ണൻ കുനിയിൽ , കല്യാണി കൊല്ലനാണ്ടിയിൽ, നാരായണി നമ്പൂടികണ്ടി, ദേവി മീശമുക്ക് എടച്ചേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/282362/chekkotta-gopalan-passed-away)