പാചകവാതക വിലവർധന; ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് ആർ ജെ ഡി

പാചകവാതക വിലവർധന; ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് ആർ ജെ ഡി
Apr 9, 2025 08:57 PM | By Jain Rosviya

ഇരിങ്ങണ്ണൂർ : പാചകവാതക വിലവർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ആർ ജെ ഡി സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരം ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.

ആർ ജെ ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് സമരപരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ അശോകൻ, ടി.പി വാസു, കെ. നാരായണൻ,ടി.മനോജ്, ദാമോധരൻ ചാലാറത്ത്,എൻ സുരേഷ് ബാബു,പി. പി ഗോപാലൻ , ചാത്തു എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങണ്ണൂർ ടൗണിൽ പ്രകടനവും പ്രതീകാത്മകമായി ഗ്യാസ് സിലിണ്ടറിൻ്റെ സാന്നിധ്യത്തിൽ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. 

#Cooking#gas #price #hike #RJD #organizes #protest #Iringannoor

Next TV

Related Stories
പോലീസ് ഉദ്യോഗസ്ഥർ ഭരണക്കാരുടെ തടവറയിൽ -ഷാഫി പറമ്പിൽ എം.പി

Jun 10, 2025 10:55 AM

പോലീസ് ഉദ്യോഗസ്ഥർ ഭരണക്കാരുടെ തടവറയിൽ -ഷാഫി പറമ്പിൽ എം.പി

നരിക്കാട്ടേരിയിലെ കോൺഗ്രസ് കൊടിമരം നശിപ്പിച്ചു - ഷാഫി പറമ്പിൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 9, 2025 06:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

Jun 9, 2025 05:12 PM

ആരോഗ്യം സംരക്ഷിക്കാൻ; നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു

നവീകരിച്ച മുടവന്തേരി ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup