വിലങ്ങാട് ദുരന്തം; പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം -സിപിഐ

വിലങ്ങാട് ദുരന്തം; പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം -സിപിഐ
Apr 10, 2025 07:51 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് സിപിഐ വാണിമേൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു.

വാണിമേലിലെ പഴയ കാല പാർട്ടി പ്രവർത്തകൻ കെ കൃഷണൻകുട്ടി പതാക ഉയർത്തി. ടി.കെ.കുമാരൻ, ടി.കെ.വിജയൻ എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി ജലീൽ ചാലക്കണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഇ.കെ.വിജയൻ എംഎൽഎ. എം.ടി. ബാലൻ, ശ്രീജിത്ത് മുടപ്പിലായി, വി.പി.ശശിധരൻ, ടി സുഗതൻ, രാജു അലക്‌സ്, പി.കെ.ശശി. ടി.ബാബു, സി.സി.ചന്ദ്രൻ, വി.കെ.മനോഹരൻ എന്നിവർ സംസാരിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി ജലീൽ ചാലക്കണ്ടിയെയും, അസി : സെക്രട്ടറിയായി ജോർജ്ജ് കിഴക്കേക്കരെയും തെരെഞ്ഞെടുത്തു.


#Vilangad #landslide #CPI #demands #speedy #reconstruction

Next TV

Related Stories
നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

Jun 2, 2025 10:28 PM

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി

നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം...

Read More >>
ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

Jun 2, 2025 08:45 PM

ഇനി യാത്ര എളുപ്പം; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് നാടിന് സമർപ്പിച്ചു

ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് റോഡ് ഉദ്ഘാടനം...

Read More >>
Top Stories