---
title: "ഒന്നിച്ച് തുരത്താം; അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍ രംഗത്ത്"
english_title: "#Women #lead #against #drug #abuse #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/282648/women-lead-against-drug-abuse-aroor"
published_at: "2025-04-10T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f7e1cc417a4_pledge.jpg"
keywords: []
---

# ഒന്നിച്ച് തുരത്താം; അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍ രംഗത്ത്

> **Lead Summary:** അരൂർ: ലഹരിക്കെതിരെ അരൂരിൽ വനിതൾ രംഗത്ത്. കെഎസ്കെടിയു ലോക്കൽ കമ്മറ്റി വനിതാ കൂട്ടായ്മയാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയത്. ലഹരിവിരുദ്ധ ക്യാമ്പയിനിൽ കെഎസ്കെടിയു ലോക്കൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.പി ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

അരൂർ: ലഹരിക്കെതിരെ അരൂരിൽ വനിതൾ രംഗത്ത്. കെഎസ്കെടിയു ലോക്കൽ കമ്മറ്റി വനിതാ കൂട്ടായ്മയാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയത്. ലഹരിവിരുദ്ധ ക്യാമ്പയിനിൽ കെഎസ്കെടിയു ലോക്കൽ കമ്മറ്റി വൈസ് പ്രസിഡന്റ് കെ.പി ബാലൻ ഉദ്ഘാടനം ചെയ്തു.

നാദാപുരം സ്റ്റേഷനിലെ സിപിഒ സി.ഇ ബിജു ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ എം.എം ഗീത അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കൂടത്താങ്കണ്ടി രവി, ഒ രമേശൻ, എൻ.ടി പ്രസന്ന എന്നിവർ ക്ലാസെടുത്തു. സിപിഒ ബിജു ടൗണിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/282648/women-lead-against-drug-abuse-aroor)