---
title: "താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Thalamkunnath #Ayishahajjumma #passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/282851/thalamkunnath-ayishahajjumma-passed-away"
published_at: "2025-04-11T19:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f91eaa80890_aysha.jpg"
keywords: []
---

# താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: ** താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

## Article Content

**കല്ലാച്ചി: ** താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ താളംക്കുന്നത്ത് മമ്മുഹാജി.

മക്കൾ: താഹിറ, അഷ്റഫ്, സീനത്ത് , ജലീൽ, ഹാരിസ് (ഇരുവരും അബൂദാബി), ഫൈസൽ 

മരുമക്കൾ: ഹംസ ഹാജി കൊടുങ്ങാപ്പുറത്ത് (എടച്ചേരി), നസീമ (എടച്ചേരി),മമ്മൂട്ടി, നസീമ (പാറക്കടവ്), നസീറ, സഹീറ 

സഹോദരങ്ങൾ: മാഞ്ഞു ( മാഞ്ഞു - പാറക്കടവ്), സഫിയ (എടച്ചേരി), ബീച്ചു (പൂക്കോം), പരേതരായ യൂസഫ്, ഖാദർ ഹാജി (സൗത്ത് അണിയാരം), മഹമൂദ് ഹാജി (പൂക്കോം)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/282851/thalamkunnath-ayishahajjumma-passed-away)