---
title: "ദേവകി അമ്മ നൂറാം വയസിൽ അന്തരിച്ചു"
english_title: "#Devaki #Amma #passed #away #age #hundred"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283189/devaki-amma-passed-away-age-hundred"
published_at: "2025-04-13T13:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb69940f723_devaki_amma.jpg"
keywords: []
---

# ദേവകി അമ്മ നൂറാം വയസിൽ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പൊന്നാറത്ത് കുന്നുമ്മൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **പൊന്നാറത്ത് കുന്നുമ്മൽ പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ദേവകി അമ്മ അന്തരിച്ചു.

മക്കൾ: ശ്രീധരൻ നമ്പ്യാർ, രാധ, പത്മിനി (Late) വസന്ത , പങ്കജാക്ഷി, പ്രകാശൻ.

മരുമക്കൾ: സുഷമ, ചന്ദ്രൻ, പരേതനായ വിശ്വനാഥൻ, രജിത.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283189/devaki-amma-passed-away-age-hundred)