Apr 13, 2025 07:42 PM

വളയം: (nadapuram.truevisionnews.com) ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ ചുഴലി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. ചുഴലിയിലെ വട്ടച്ചോലയിൽ പ്രദീപിൻ്റെ മകൾ ശിവലയ (20) ആണ് മരിച്ചത്.

എഞ്ചിനിയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് വളയത്തെ വീട്ടിൽ നടന്നു. അമ്മ ചാത്തോത്ത് രജനി (ജിഷ), സഹോദരി ശ്രീയുക്ത (ചാലക്കര എക്‌സൽ സ്‌കൂൾ വിദ്യാർത്ഥിനി).

#accident #Engineering #student #Valayam #dies #tragically

Next TV

Top Stories










News Roundup