---
title: "ചാത്രമ്പാത്ത് ഒ പി കുഞ്ഞാലിക്കുട്ടി ഹാജി അന്തരിച്ചു"
english_title: "#Chatrampath #OPKunhalikuttyHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283492/chatrampath-opkunhalikuttyhaji-passed-away"
published_at: "2025-04-15T11:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fdf945b9c2d_kunjalikkutty_haji.jpg"
keywords: []
---

# ചാത്രമ്പാത്ത് ഒ പി കുഞ്ഞാലിക്കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും നാദാപുരം ടൗണിൽ സലഫിപ്പള്ളിക്ക് സമീപം പഴയ കാല കച്ചവടക്കാരനുമായിരുന്ന ചാത്രമ്പാത്ത് ഒ പി കുഞ്ഞാലിക്കുട്ടി ഹാജി ( 78 വാഴോത്ത് ) അന്തരിച്ചു.

## Article Content

നാദാപുരം: മുസ്‌ലിം ലീഗ് പ്രാദേശിക നേതാവും നാദാപുരം ടൗണിൽ സലഫിപ്പള്ളിക്ക് സമീപം പഴയ കാല കച്ചവടക്കാരനുമായിരുന്ന ചാത്രമ്പാത്ത് ഒ പി കുഞ്ഞാലിക്കുട്ടി ഹാജി ( 78 വാഴോത്ത് ) അന്തരിച്ചു.

നാദാപുരം പുത്തൻ പള്ളിയുടെ ദീർഘ കാല ജനറൽ സെക്രട്ടറി ആയിരുന്നു. ഭാര്യ: മാമി. മക്കൾ: റഷീദ്, നൗഫൽ, നൗഷാദ്, റസീന.

മരുമക്കൾ: നാസർ പാത്തുങ്കര, ഹഫ്സ വാണിമേൽ, ഹാജറ താനക്കോട്ടൂർ, റംഷീന എടച്ചേരി .മരുമക്കൾ: ഒ. പി അബ്ദുള്ള ഹാജി, അസീസ് ഹാജി, അയ്യൂബ്, കുൻപാത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283492/chatrampath-opkunhalikuttyhaji-passed-away)