---
title: "പൊറ്റോത്തുങ്ങൽ മൂസ്സ ഹാജി അന്തരിച്ചു"
english_title: "#Pottothungal #MoosaHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283588/pottothungal-moosahaji-passed-away"
published_at: "2025-04-15T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe6bef95c7d_obituary.jpg"
keywords: []
---

# പൊറ്റോത്തുങ്ങൽ മൂസ്സ ഹാജി അന്തരിച്ചു

> **Lead Summary:** വളയം: കുയ്തേരിയിലെ മുസ്‌ലിം ലീഗിൻ്റെയും സമസ്തയുടെയും സജീവ പ്രവർത്തകൻ പൊറ്റോത്തുങ്ങൽ മൂസ്സ ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.

## Article Content

വളയം: കുയ്തേരിയിലെ മുസ്‌ലിം ലീഗിൻ്റെയും സമസ്തയുടെയും സജീവ പ്രവർത്തകൻ പൊറ്റോത്തുങ്ങൽ മൂസ്സ ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.

ഭാര്യ: ജമീല വയൽകുനി ചെറുമോത്ത്.

മക്കൾ: അജ്മൽ (അബുദാബി),സമീറ, ഹാജറ, ഹഫ്സത്ത്, ശാനിയ ശറിൻ.

മരുമക്കൾ: സലാം കോടികണ്ടി ഇയ്യംകോട് (ഖത്തർ), നാസർ വട്ടച്ചങ്ങാവിൽ ചെക്യാട് (ഇരുവരും ഖത്തർ), റഊഫ് കോളോത്ത് കല്ലാച്ചി (അബുദാബി).

സഹോദരങ്ങൾ: അമ്മദ് ഹാജി, ആലി, അബു , ഇസ്മയിൽ (മൂവരും കുവൈറ്റ്), പാത്തു, ജമീല, സാഹിത, ഫൗസിയ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283588/pottothungal-moosahaji-passed-away)