എടച്ചേരി : ദീർഘകാലം എടച്ചേരി ആലശ്ശേരി ചേലോട്ടില്ലം കയകക്കാരൻ ആയിരുന്ന ആലശ്ശേരി മാമ്പയിൽ താഴെ കുനിയിൽ കണാരൻ (102) അന്തരിച്ചു.

ഭാര്യ: പരേതയായ മാണിക്യം.
മക്കൾ : കണ്ണൻ, ജാനു (കുനിങ്ങാട്), ചന്ദ്രി (കുറിഞ്ഞലോട്), സത്യൻ (ബഹറിൻ) , പരേതനായ രാജൻ.
മരുമക്കൾ : നാരായണി, നാണു, കുമാരൻ, ഉഷ, ലീല.
സഞ്ചയനം: ഏപ്രിൽ 18 വെള്ളി രാവിലെ 9 മണിക്ക്
#Kuniyil #Kanaran #passed #away