---
title: "സി പി ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറി എൻ കെ  രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു"
english_title: "#Former #CPI #Edachery #local #secretary #NKRajagopalanNambiar #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/283614/former-cpi-edachery-local-secretary-nkrajagopalannambiar-passed-away"
published_at: "2025-04-15T21:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fe863bbd586_____.jpg"
keywords: []
---

# സി പി ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറി എൻ കെ  രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : **സിപിഐ നേതാവ് തുരുത്തി നടുവിലക്കണ്ടിയൽ എൻ.കെ. രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : **സിപിഐ നേതാവ് തുരുത്തി നടുവിലക്കണ്ടിയൽ എൻ.കെ. രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു.

സി.പി.ഐ എടച്ചേരി ലോക്കൽ സിക്രട്ടറി നാദാപുരം മണ്ഡലം കമ്മിറ്റി അംഗം , കിസാൻ സഭ നാദാപുരം മണ്ഡലം കമിറ്റി അംഗം, ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണി തുരുത്തിയിലെ വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പരേതയായ സാവിത്രി

മക്കൾ: ലസിത (കുറുവന്തേരി യു.പി.സ്കൂൾ അധ്യാപിക) പരേതനായ ധനേഷ്

മരുമക്കൾ: ശ്രീനിവാസൻ (റിട്ട: പ്രഫസർ ) പരേതയായ അനിത ചാവശ്ശേരി

സഹോദരൻ: പരേതനായ പിലാത്തോട്ടത്തിൽഗോപിനാഥൻ നമ്പ്യാർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/283614/former-cpi-edachery-local-secretary-nkrajagopalannambiar-passed-away)