ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാവാർഡ് അങ്കണവാടി വാർഡ് മെമ്പർ കെ.പി. കുമാരൻ്റെ അദ്ധ്യക്ഷതയിൽ എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വാർഡ് മെമ്പർമാരായ അബൂബക്കർ മാസ്റ്റർ, ഷൈനി കെ ടി കെ ബീജ, മൂസ്സ വായെൻ്റവിട തുടങ്ങിയവരും ഉദ്യോഗസ്തരായ ബിന്ദു സൂപ്പർവൈസർ, നിഷസൂപ്പർവൈസർ, ഓവർ സ്യർ രൂപേഷ് , രാഷ്ട്രീയ പാർട്ടി പ്രതി നിധികളായ, അഡ്വ: ബാലകൃഷ്ണൻ യു പി, പാട്ടോൻ മഹമൂദ്, കെ.പി. കുമാരൻ, പറയ റാട്ട് രവിന്ദ്രൻ, സുരേഷ്, തയ്യിൽ ശ്രീധരൻ, പാട്ടാൻ മഹമൂദ് തുടങ്ങിവർ പങ്കെടുത്തു സംസാരിച്ചു.
#Second #ward #Anganwadi #inaugurated #Chekyad #Panchayath