---
title: " കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു"
english_title: "#KalluNira #merchant #AVBhaskaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284090/kallunira-merchant-avbhaskaran-passed-away"
published_at: "2025-04-17T20:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68011dfe66025_av_baskaran.jpg"
keywords: []
---

#  കല്ലു നിരയിലെ വ്യാപാരി എവി ഭാസ്ക്കരൻ അന്തരിച്ചു

> **Lead Summary:** **വളയം: **റിട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമായ എവി ഭാസ്ക്കരൻ അന്തരിച്ചു.

## Article Content

**വളയം: **റിട്ട. കെഎസ്.ആർ.ടി.സി ജീവനക്കാരനും കല്ലു നിരയിലെ വ്യാപാരിയുമായ എവി ഭാസ്ക്കരൻ അന്തരിച്ചു.

ഭാര്യ: ശാന്ത

മക്കൾ: ഡോ പി.ദിനേശൻ (അധ്യാപകൻ എസ്.ഐ.ഹയർ സെക്കൻഡറി സ്കൂൾ ഉമ്മത്തൂർ), സിനിത, രജനി.

മരുമക്കൾ: സിന്ധു ( വനിതാ സിവിൽ പോലീസ് ഓഫീസർ നാദാപുരം) ചന്ദ്രൻ , പ്രകാശൻ.

സഹോദരി: ജാനു.

സംസ്ക്കാരം രാവിലെ 9 മണിക്ക് കല്ലുനിരയിലെ വീട്ട് വളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284090/kallunira-merchant-avbhaskaran-passed-away)