---
title: "നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Nirathummal #Kadeejahajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284115/nirathummal-kadeejahajjumma-passed-away"
published_at: "2025-04-17T22:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68013854ed4f4_obituary.jpg"
keywords: []
---

# നിരത്തുമ്മൽ കദീജ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വാണിമേൽ: **നിരത്തുമ്മൽ പീടികക്ക് സമീപം കദീജ ഹജ്ജുമ്മ അന്തരിച്ചു

## Article Content

**വാണിമേൽ: **നിരത്തുമ്മൽ പീടികക്ക് സമീപം കദീജ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: രേതനായ തെക്കത്ത്കണ്ടി മൂസ

മക്കൾ : കുഞ്ഞമ്മദ്, ആലിഹസൻ ( ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അംഗം), ജമീല, കുഞ്ഞിപ്പാത്തു.

മരുമക്കൾ : ജമീല, ആസ്യ., പരേതരായ മൂസ മാസ്റ്റർ മൊകേരി , സൂപ്പി വേളം.

കബറടക്കം ഇന്ന്  രാവിലെ 9 മണിക്ക് വാണിമേൽ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ നടന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284115/nirathummal-kadeejahajjumma-passed-away)