---
title: "ആനാണ്ടി മൊയ്തു ഹാജി റോഡ് യാഥാർത്ഥ്യമായി"
english_title: "Anandi Moidhu Haji Road has become a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28419/anandi-moidhu-haji-road-has-become-a-reality"
published_at: "2022-02-25T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218da65b7fc7_udgadanam.jpg"
keywords: []
---

# ആനാണ്ടി മൊയ്തു ഹാജി റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **നാദാപുരം: **ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ആനാണ്ടി മൊയ്തു ഹാജി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ വി.എ.സി മസ്ബൂബ അസീദ് അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ആനാണ്ടി മൊയ്തു ഹാജി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ വി.എ.സി മസ്ബൂബ അസീദ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖില മര്യാട്ട്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ, വാർഡ്കൺവീനർ ജാഫർ തുണ്ടിയിൽ, ടി.വി.കെ ഇബ്രാഹിം,ആനാണ്ടി മറിയം ഹജ്ജുമ്മ,സി.വി ഇബ്രാഹിം,യൂസുഫ് തുണ്ടിയിൽ,അബ്ദുല്ല ആനാണ്ടി, പി.കെ സമീർ, മുഹമ്മദ്.എ, ഫാരിസ്.എ, നാസർ.എ, അസീസ് ചീറോത്ത്, സാദത്ത് പി.കെ, കണ്ണൻ സി.എച്ച്, എം.ടി ഇബ്രാഹിം,മജീദ്. ടിപി,അന്ത്രു മത്തത്ത്,സതീശൻ.പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28419/anandi-moidhu-haji-road-has-become-a-reality)