---
title: "ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു"
english_title: "#kallachi #vilangadroad #vanimel #drumstickbroke"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284273/kallachi-vilangadroad-vanimel-drumstickbroke"
published_at: "2025-04-18T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680233cda858a_1.jpg"
keywords: []
---

# ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

> **Lead Summary:** **വാണിമേൽ: **കല്ലാച്ചി - വിലങ്ങാട് റോഡിൽ വാണിമേൽ പാലത്തിനു സമീപം മുരിങ്ങ പൊട്ടി വീണു ഗതാഗതം മുടങ്ങി. ഈ മേഖലയിൽ ഏറെ നേരം വൈദ്യുതിയും മുടങ്ങി.

## Article Content

**വാണിമേൽ: **കല്ലാച്ചി - വിലങ്ങാട് റോഡിൽ വാണിമേൽ പാലത്തിനു സമീപം മുരിങ്ങ പൊട്ടി വീണു ഗതാഗതം മുടങ്ങി. ഈ മേഖലയിൽ ഏറെ നേരം വൈദ്യുതിയും മുടങ്ങി.

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ കടന്നുപോയത്. മുൻപ് ഇതേ സ്ഥലത്ത് മരക്കൊമ്പ് പൊട്ടി തലയിലേക്ക് വീണ് ടാക്സി ഡ്രൈവർ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284273/kallachi-vilangadroad-vanimel-drumstickbroke)