---
title: "അരൂർ യു.പി സ്കൂൾ - വാടിയുള്ളതിൽ റോഡ് യാഥാർത്ഥ്യമായി"
english_title: "Aroor UP School - Wadiyullathil Road has become a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28441/aroor-up-school-wadiyullathil-road-has-become-a-reality"
published_at: "2022-02-25T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218f05428995_udgaadanam.jpg"
keywords: []
---

# അരൂർ യു.പി സ്കൂൾ - വാടിയുള്ളതിൽ റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **അരൂർ: ** യു.പി സ്കൂൾ - വാടിയുള്ളതിൽ റോഡിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

## Article Content

**അരൂർ: ** യു.പി സ്കൂൾ - വാടിയുള്ളതിൽ റോഡിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.കെ ജ്യോതി ലക്ഷ്മിയുടെ അധ്യക്ഷയായി.ഗ്രാമ പഞ്ചായത്തംഗം കൂടത്താം കണ്ടി രവീന്ദ്രൻ, കെ. നാണു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28441/aroor-up-school-wadiyullathil-road-has-become-a-reality)