---
title: "'നാളേക്കുള്ള കരുതൽ '; നരിക്കാട്ടേരിയിലെ കർഷകർക്ക് ഇടവിളകൃഷി വിത്തുകൾ വിതരണം ചെയ്തു"
english_title: "#nadapuram #narikkateriyil #Intercropping #seeds #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284415/nadapuram-narikkateriyil-intercropping-seeds-distributed-new"
published_at: "2025-04-19T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680357678062b_1.jpg"
keywords: []
---

# 'നാളേക്കുള്ള കരുതൽ '; നരിക്കാട്ടേരിയിലെ കർഷകർക്ക് ഇടവിളകൃഷി വിത്തുകൾ വിതരണം ചെയ്തു

> **Lead Summary:** **നാദപുരം: **നാദപുരം ഗ്രാമ പഞ്ചയത്ത് വാർഡ്- 12 നരിക്കാട്ടേരിയിൽ കർഷകർക്ക് ഇടവിളകൃഷി വിത്തുകൾ വിതരണം ചെയ്തു.

## Article Content

**നാദപുരം: **നാദപുരം ഗ്രാമ പഞ്ചയത്ത് വാർഡ്- 12 നരിക്കാട്ടേരിയിൽ കർഷകർക്ക് ഇടവിളകൃഷി വിത്തുകൾ വിതരണം ചെയ്തു.

വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. ഇബാഹിം, കെ.ടി.കെ. മുഹമ്മദ് , നാരായണൻ തുടങ്ങിയവർ സബന്ധിച്ചു. ഇഞ്ചി, മഞ്ഞൾ , ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ വിത്ത് ഇനങ്ങളാണ് നൂറിൽ പരം കർഷകർക്ക് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284415/nadapuram-narikkateriyil-intercropping-seeds-distributed-new)