---
title: "ആർജെ ഡി യൂണിറ്റ് പ്രസിഡന്റ്  ആക്കൽ കൃഷ്ണൻ അന്തരിച്ചു"
english_title: "#RJD #unit-president #Akkal-Krishnan #passes #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/284521/rjd-unit-president-akkal-krishnan-passes-away"
published_at: "2025-04-19T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6803c2c3e9c55_deathhh.jpg"
keywords: []
---

# ആർജെ ഡി യൂണിറ്റ് പ്രസിഡന്റ്  ആക്കൽ കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** തൂണേരി :([**nadapuram.truevisionnews.com**] കോടഞ്ചേരിയിലെ ആർജെ ഡി യൂണിറ്റ് പ്രസിഡണ്ടും പഞ്ചായത്ത് കമ്മറ്റിയംഗവും, പാടശേഖര സമിതി പ്രസിഡണ്ടുമായ ആക്കൽ കൃഷ്ണൻ(എച്ചിലോട്ട് താഴകുനി) അന്തരിച്ചു.

## Article Content

തൂണേരി :([**nadapuram.truevisionnews.com**] കോടഞ്ചേരിയിലെ ആർജെ ഡി യൂണിറ്റ് പ്രസിഡണ്ടും പഞ്ചായത്ത് കമ്മറ്റിയംഗവും, പാടശേഖര സമിതി പ്രസിഡണ്ടുമായ ആക്കൽ കൃഷ്ണൻ(എച്ചിലോട്ട് താഴകുനി) അന്തരിച്ചു.

ഭാര്യ. പരേതയായ ശോഭ കോടഞ്ചേരിന. മക്കൾ:ഷൈനി., ഷൈജു., ഷൈജ. മരുമക്കൾ: ബാബുരാജ്, രാജു. സഹോദരങ്ങൾ. ദേവി, ബാലൻ, ലീല, ശാന്ത, രോഹിണി, നളിനി, സുമതി, പരേതരായ ജാനു, അനന്തൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/284521/rjd-unit-president-akkal-krishnan-passes-away)