നാദാപുരം : തൂണേരി മുടവന്തേരി ആവടിമുക്കിൽ മുക്രിച്ചീന്റവിട ആലി (83) അന്തരിച്ചു.
ഭാര്യ : അയിശു
മക്കൾ : അൻവർ, മുംതാസ് സമീർ, സലീം,
മരുമക്കൾ: റസീന തെരുവമ്പറമ്പ്, തസ്‌നീമ കടവത്തൂർ, ജസ്മിന ഇയ്യങ്കോട്, പരേതനായ കൊളക്കോട്ട് കുഞ്ഞമ്മത് എടച്ചേരി
സഹോദരങ്ങൾ: പരേതരായ പൂവുള്ളകണ്ടി കുഞ്ഞമ്മത് കുറ്റ്യാടി, പാത്തു, മൊയ്തു, അലീമ, ബാവാച്ചി, അബ്ദുള്ള, അന്ത്രു, കദീജ, കുഞ്ഞാമി,
കബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളിയിൽ ഇന്ന് (ഞായർ) രാവിലെ 9 മണിക്ക്
#ALI #PASSED #AWAY