---
title: "ഇടവിള കിറ്റ് വിതരണം ഉദ്ഘാടനം ; വാണിമേലിൻ്റെ ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത"
english_title: "Inauguration of Intercrop Kit Distribution; Vanimel's goal is agricultural self-sufficiency"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/28485/inauguration-of-intercrop-kit-distribution-vanimels-goal-is-agricultural-self-sufficiency"
published_at: "2022-02-26T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621992328b44c_kit.jpg"
keywords: []
---

# ഇടവിള കിറ്റ് വിതരണം ഉദ്ഘാടനം ; വാണിമേലിൻ്റെ ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത

> **Lead Summary:** ** വാണിമേൽ: **കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ജനകീയാസൂത്രണം 2021- 22 വാർഷിക പദ്ധതിയിൽ വാണിമേൽ പഞ്ചായത്തിൽ ഇടവിളകൃഷി ആരംഭിക്കുന്നു.

## Article Content

** വാണിമേൽ: **കാർഷിക സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ജനകീയാസൂത്രണം 2021- 22 വാർഷിക പദ്ധതിയിൽ വാണിമേൽ പഞ്ചായത്തിൽ ഇടവിളകൃഷി ആരംഭിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇടവിള കിറ്റ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/28485/inauguration-of-intercrop-kit-distribution-vanimels-goal-is-agricultural-self-sufficiency)