വാണിമേൽ: ( nadapuramnews.com) 'പൈതൃക മഹല്ല്, മാതൃകാ സമൂഹം' എന്ന പ്രമേയത്തിൽ ഭൂമിവാതുക്കൽ മിശ്കാത്തുൽ ഹുദാ ദർസ് & ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട മഹല്ല് ജാഗരണ ക്യാമ്പയിന്റെ ഉദ്ഘാടനം സുന്നി മഹല്ല് ഫെഡറേഷൻ നാദാപുരം മേഖലാ ജനറൽ സെക്രട്ടറി സയ്യിദ്ടി പി സി തങ്ങൾ നിർവ്വഹിച്ചു.
ഡോ. സാലിം ഫൈസി കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി . മഹല്ല് ഖാസി നൗഫൽ ഫൈസി കുപ്പാടിത്തറ കർമ്മ പദ്ധതികൾ വിശദീകരിച്ചു.
പ്രസിഡന്റ് സി.പി.കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.സി അബ്ദുല്ലക്കുട്ടി നിസാമി, പി പി അശ്റഫ് മൗലവി, അസീസ് ഫൈസി കുയ്തേരി, തെറ്റത്ത് അഹമദ് മുസ്ല്യാർ, ശിഹാബുദ്ദീൻ ദാരിമി, അശ്റഫ് ദാരിമി, മുനീർ ദാരിമി ചേലമുക്ക്, പി.പി. അമ്മദ് ഹാജി, കെ.പി. ഖാസിം ഹാജി, മുഹമ്മദലി നുജൂമി, ഗഫാർ വാഫി, തെക്കത്ത് കണ്ടി അമ്മദ് ഹാജി, കെ.പി.എ റഹ്മാൻ,
വി.വി ആലിക്കുട്ടി, നാരായണൻ കണ്ടി പോക്കർ, മരുതേരിക്കണ്ടി അന്ത്രു, കെ.പി അഹമ്മദ് ഹാജി, വി.വി.അലി മാസ്റ്റർ, പീറ്റയുള്ള പറമ്പത്ത് ഖാസിം, സി.വി. കുഞ്ഞാലി, കെ.കെ. മുനീർ മാസ്റ്റർ, ഒ. മുനീർ മാസ്റ്റർ, പി.പി. ലത്തീഫ്, ടി.സി. കുഞ്ഞബ്ദുല്ല മാസ്റ്റർ, അമ്പലപ്പറമ്പത്ത് അബൂബക്കർ,ഫൈസൽ മാക്കൂൽ, അസ്മിദ് എം.പി, ചള്ളയിൽ ജമാൽ സംബന്ധിച്ചു.
#nadapuram #bhoomivathukkal #mahall #campaign